Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്ത്യൻ ദമ്പതികളും...

ഇന്ത്യൻ ദമ്പതികളും പിഞ്ചുകുഞ്ഞും കാനഡയിൽ അപകടത്തിൽ മരിച്ചു

text_fields
bookmark_border
canadian police
cancel

ടൊറന്റോ: ഇന്ത്യൻ ദമ്പതികളും ഇവരുടെ പേരക്കുട്ടിയായ മൂന്നുമാസം പ്രായമുള്ള കുഞ്ഞും കാനഡയിൽ വാഹനാപകടത്തിൽ മരിച്ചു. കുട്ടിയുടെ മാതാപിതാക്കൾക്ക് പരിക്കേറ്റു. മാതാവിന്റെ പരിക്ക് ഗുരുതരമാണ്.

അപകടത്തിൽപെട്ടവരുടെ പേരുവിവരങ്ങൾ അധികൃതർ വ്യക്തമാക്കിയിട്ടില്ല. മദ്യസംഭരണ കേന്ദ്രത്തിൽ കവർച്ച നടത്തി വരുകയായിരുന്നുവെന്ന് സംശയിക്കുന്ന വാഹനം അമിത വേഗത്തിലെത്തിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

ഈ വാഹനത്തിലെ ഡ്രൈവറും മരിച്ചു. ആറ് വാഹനങ്ങളാണ് സംഭവത്തിൽ കൂട്ടിയിടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CanadaaccidentIndians
News Summary - Indian couple and toddler die in accident in Canada
Next Story