Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Sept 2023 10:42 PM IST Updated On
date_range 13 Sept 2023 10:42 PM ISTകൊറിയൻ വിനോദ സഞ്ചാരിയെ പീഡിപ്പിച്ച ഇന്ത്യൻ വംശജൻ അറസ്റ്റിൽ
text_fieldsbookmark_border
ഹോങ്കോങ്: ദക്ഷിണ കൊറിയൻ വിനോദസഞ്ചാരിയെ പീഡിപ്പിച്ചതിന് ഇന്ത്യൻ വംശജൻ അറസ്റ്റിൽ. യുവതി ഹോങ്കോങ്ങിൽ ഒരു ദിവസത്തെ യാത്ര ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് സംഭവം.
സെൻട്രൽ ഏരിയയിലെ ബസ് കാത്തുനിൽക്കുന്നതിനിടെ വഴി ചോദിച്ച് എത്തിയയാൾ യുവതിയുടെ കൈയിൽ പിടിച്ച് കൂടെവരാൻ ആവശ്യപ്പെടുകയും ശാരീരികമായി ഉപദ്രവിക്കുകയുമായിരുന്നു. ഈ ദൃശ്യങ്ങളെല്ലാം ലൈവ് സ്ട്രീമിങ്ങിൽ പുറത്തുവരുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story