Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇന്തോനേഷ്യയിലെ യു.എസ്...

ഇന്തോനേഷ്യയിലെ യു.എസ് അംബാസഡറായി ഇന്ത്യൻ വംശജ

text_fields
bookmark_border
ഇന്തോനേഷ്യയിലെ യു.എസ് അംബാസഡറായി ഇന്ത്യൻ വംശജ
cancel

ജ​ക്കാ​ർ​ത്ത: ഇന്തോനേഷ്യയിലെ അമേരിക്കൻ അംബാസഡറായി ഇന്ത്യൻ വംശജയായ കമല ഷിറിൻ ലഖ്ദിർ തെരഞ്ഞെടുക്കപ്പെട്ടു.

2017 -2021 കാലയളവിൽ ഇവർ മലേഷ്യയിലെ യു.എസ് സ്ഥാനപതിയായിട്ടുണ്ട്. ഇവരുടെ പിതാവ് നൂർ ലഖ്ദിർ മുംബൈയിൽനിന്ന് യു.എസി​ലേക്ക് കുടിയേറിയതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indonesiaindian origin
News Summary - Indian origin, Biden
Next Story