Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാനഡയിൽ ഇന്ത്യൻ...

കാനഡയിൽ ഇന്ത്യൻ വിദ്യാർഥി അപകടത്തിൽ മരിച്ചു

text_fields
bookmark_border
കാനഡയിൽ ഇന്ത്യൻ വിദ്യാർഥി അപകടത്തിൽ മരിച്ചു
cancel

ടൊറന്റോ: കാനഡയിൽ ഇന്ത്യൻ വിദ്യാർഥി സൈക്കിളിൽ ട്രക്ക് ഇടിച്ച് മരിച്ചു. ഹരിയാന കർനൽ സ്വദേശി കാർത്തിക് സൈനിയാണ് (20) മരിച്ചത്. കഴിഞ്ഞ വർഷം കാനഡയിലെത്തിയ കാർത്തിക് ഷെരിഡാൻ കോളജിലാണ് പഠിച്ചിരുന്നത്. യോൻഗെ സ്ട്രീറ്റിലെ സെന്റ് ക്ലെയർ അവന്യൂവിൽ റോഡ് രണ്ടായി തിരിയുന്ന ഭാഗത്ത് വിദ്യാർഥി സഞ്ചരിച്ച സൈക്കിളിൽ പിക്അപ് ട്രക്ക് ഇടിക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:canadaIndian student dies
News Summary - Indian student dies in accident in Canada
Next Story