Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2021 4:02 PM GMT Updated On
date_range 26 Dec 2021 4:02 PM GMTഎലിസബത്ത് രാജ്ഞിയുടെ കൊട്ടാരവളപ്പിൽ കടന്ന ആയുധധാരി അറസ്റ്റിൽ
text_fieldsbookmark_border
ലണ്ടൻ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ ക്രിസ്മസ് ആഘോഷിച്ച വിൻഡ്സർ കൊട്ടാര വളപ്പിൽ അതിക്രമിച്ചു കടന്ന ആയുധധാരി അറസ്റ്റിൽ. 95കാരിയായ എലിസബത്തിനൊപ്പം ചാൾസ് രാജകുമാരനും ഭാര്യ കാമിലയും ഉണ്ടായിരുന്നു.
മാരകായുധങ്ങളുമായി കൊട്ടാരവളപ്പിൽ അതിക്രമിച്ചു കയറിയ 19കാരനാണ് അറസ്റ്റിലായത്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story