Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ​ർ​ക്കാ​ർ​വി​രു​ദ്ധ...

സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭത്തിനിടെ ഇ​റാ​നി​ൽ വി​പ്ല​വ വാ​ർ​ഷി​കം

text_fields
bookmark_border
സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭത്തിനിടെ ഇ​റാ​നി​ൽ വി​പ്ല​വ വാ​ർ​ഷി​കം
cancel

തെ​ഹ്റാ​ൻ: രാ​ജ്യ​ത്താ​ക​മാ​നം സ​ർ​ക്കാ​ർ​വി​രു​ദ്ധ പ്ര​ക്ഷോ​ഭം തു​ട​രു​ന്ന​തി​നി​ടെ, ഇ​റാ​ൻ 1979ലെ ​ഇ​സ്‍ലാ​മി​ക വി​പ്ല​വ​ത്തി​ന്റെ 44ാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. വി​പ്ല​വ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി ദേ​ശീ​യ​പ​താ​ക​യു​മേ​ന്തി ആ​യി​ര​ങ്ങ​ൾ പ്ര​ധാ​ന ​തെ​രു​വു​ക​ളി​ൽ ​പ്ര​ക​ട​നം ന​ട​ത്തി.

രാ​ജ്യ​ത്തി​ന്റെ പു​രോ​ഗ​തി​യും വ​ള​ർ​ച്ച​യും ത​ട​യാ​ൻ ഇ​റാ​ന്റെ ശ​ത്രു​ക്ക​ളാ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​ർ​ത്തി​വി​ടു​ന്ന​തെ​ന്ന് തെ​ഹ്റാ​​ന്റെ ആ​സാ​ദി ച​ത്വ​ര​ത്തി​ൽ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ൽ പ്ര​സി​ഡ​ന്റ് ഇ​​ബ്രാ​ഹിം റെ​യ്സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IranIslamic revolution
News Summary - Iran celebrates 44th anniversary of Islamic revolution
Next Story