Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​റാ​ൻ മൂ​ന്നു​പേ​രെ...

ഇ​റാ​ൻ മൂ​ന്നു​പേ​രെ കൂ​ടി തൂ​ക്കി​ലേ​റ്റി

text_fields
bookmark_border
ഇ​റാ​ൻ മൂ​ന്നു​പേ​രെ കൂ​ടി തൂ​ക്കി​ലേ​റ്റി
cancel

തെ​ഹ്റാ​ൻ: വ​ധ​ശി​ക്ഷ​ക്കെ​തി​രെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​രു​ന്ന​തി​നി​ടെ മ​യ​ക്കു​മ​രു​ന്ന് കേ​സി​ൽ ഇ​റാ​ൻ മൂ​ന്നു പേ​രെ കൂ​ടി തൂ​ക്കി​ലേ​റ്റി. ശ​ഹാ​ബ് മ​ൻ​സൂ​ർ​നാ​സാ​ബ്, സ​മ​ദ് ഗെ​രാ​വ​ന്ദ്, സ​യീ​ദ് ഗെ​രാ​വ​ന്ദ് എ​ന്നി​വ​രെ​യാ​ണ് തൂ​ക്കി​ലേ​റ്റി​യ​ത്.

30 ഗ്രാ​മി​ൽ കൂ​ടു​ത​ൽ ഹെ​റോ​യി​ൻ കൈ​വ​ശം വെ​ക്കു​ന്ന​വ​ർ​ക്ക് വ​ധ​ശി​ക്ഷ ന​ൽ​ക​ണ​മെ​ന്നും സ്വ​ത്തി​ന്റെ ഭൂ​രി​ഭാ​ഗ​വും പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നു​മാ​ണ് രാ​ജ്യ​ത്തെ നി​യ​മം. മ​നു​ഷ്യ​ക്ക​ട​ത്ത്, വേ​ശ്യാ​വൃ​ത്തി എ​ന്നി​വ​യു​ടെ പേ​രി​ൽ ശ​ഹ്റൂ​സ് സു​ഖ​ൻ​വ​രി എ​ന്ന​യാ​ളു​ടെ വ​ധ​ശി​ക്ഷ ശ​നി​യാ​ഴ്ച ന​ട​പ്പാ​ക്കി​യി​രു​ന്നു.

പ്ര​ക്ഷോ​ഭ​ത്തി​നി​ടെ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കു​റ്റ​ത്തി​ന് വെ​ള്ളി​യാ​ഴ്ച മൂ​ന്നു​പേ​രെ തൂ​ക്കി​ലേ​റ്റി. പ്ര​ക്ഷോ​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​തു​വ​രെ ഏ​ഴു​പേ​രു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anti government protestsIran executesthree men
News Summary - Iran executes three men accused over anti-government protests
Next Story