Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകുർദ് വിമതകേന്ദ്രത്തിൽ...

കുർദ് വിമതകേന്ദ്രത്തിൽ ഇറാൻ ഡ്രോൺ ആക്രമണം; ഒമ്പതുമരണം

text_fields
bookmark_border
കുർദ് വിമതകേന്ദ്രത്തിൽ ഇറാൻ ഡ്രോൺ ആക്രമണം; ഒമ്പതുമരണം
cancel
camera_alt

(Photo: AP)

കോ​യ (ഇ​റാ​ഖ്): വ​ട​ക്ക​ൻ ഇ​റാ​ഖി​ലെ കു​ർ​ദ് വി​മ​ത​രു​ടെ താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഇ​റാ​ൻ റെ​വ​ലൂ​ഷ​ന​റി ഗാ​ർ​ഡ് ബു​ധ​നാ​ഴ്ച ന​ട​ത്തി​യ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു പേ​ർ കൊ​ല്ല​പ്പെ​ട്ടു. 32 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യി കു​ർ​ദി​ഷ് പ്രാ​ദേ​ശി​ക സ​ർ​ക്കാ​റി​ന്റെ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​തേ​സ​മ​യം, മ​ഹ്സ അ​മി​നി​യു​ടെ മ​ര​ണ​ത്തി​നെ​തി​രാ​യ പ്ര​തി​ഷേ​ധം 11ാം ദി​ന​മാ​യ ചൊ​വ്വാ​ഴ്ച​യും ഇറാനിൽ തു​ട​ർ​ന്നു.

76 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. 20 മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ അ​ട​ക്കം 1200ല​ധി​കം പേ​രെ അ​റ​സ്റ്റ്ചെ​യ്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drone attack
News Summary - Iranian drone attack in Kurd area
Next Story