Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ബ്രാ​ഹിം റ​ഈ​സിയുടെ...

ഇ​ബ്രാ​ഹിം റ​ഈ​സിയുടെ അവസാന ചിത്രങ്ങൾ

text_fields
bookmark_border
Ebrahim Raisi
cancel

ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സി അവസാനമായി പങ്കെടുത്ത പരിപാടിയാണ് ഇ​റാ​ൻ- അ​സ​ർ​ബൈ​ജാ​ൻ സം​യു​ക്ത സം​രം​ഭ​മാ​യ ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ടിന്‍റെ ഉ​ദ്ഘാ​ട​നം. ഇതിൽ പങ്കെടുത്ത് മടങ്ങവേയാണ് തെ​ഹ്റാ​നി​ൽ​നി​ന്ന് 600 കി​ലോ​മീ​റ്റ​ർ അ​​ക​ലെ ജു​ൽ​ഫ​യി​ലെ വ​ന​മേ​ഖ​ല​യി​ൽ ഹെലികോപ്ടർ തകർന്നുവീണ് പ്രസിഡന്‍റ് ഉൾപ്പെടെ അഞ്ച് പേർ കൊല്ലപ്പെട്ടത്. ഇറാൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഹു​സൈ​ൻ അ​മീ​ർ അ​ബ്ദു​ല്ലഹി​യാൻ, ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​ ഗ​വ​ർ​ണ​ർ മാലിക് റഹ്മത്തി, ഹെലികോപ്ടർ പൈലറ്റ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റുള്ളവർ.

ഇറാൻ പ്രസിഡന്‍റ് ഇ​ബ്രാ​ഹിം റ​ഈ​സിയുടെ അവസാന ചിത്രങ്ങൾ കാണാം. ഇറാനിയൻ ഔദ്യോഗിക വാർത്താ ഏജൻസി ഇർന പുറത്തുവിട്ട ചിത്രങ്ങൾ.

ഹെലികോപ്ടറിന്‍റെ അവസാന ദൃശ്യങ്ങൾ. ഇറാൻ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇർന പുറത്തുവിട്ട ചിത്രം
ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​ന വേളയിൽ അ​സ​ർ​ബൈ​ജാ​ൻ പ്ര​സി​ഡ​ന്റ് ഇ​ൽ​ഹാം അ​ലി​യേ​വി​നൊ​പ്പം

ഖി​സ് ഖ​ലാ​സി അ​ണ​ക്കെ​ട്ട് ഉ​ദ്ഘാ​ട​ന വേളയിൽ. ഇരുവശത്തുമുള്ളത് ഇറാനിയൻ പരമോന്നത നേതാവിന്‍റെ പ്രതിനിധി ആയത്തുല്ല മുഹമ്മദ് അലി ആലു ഹാഷിം, കി​ഴ​ക്ക​ൻ അ​സ​ർ​ബൈ​ജാ​ൻ പ്ര​വി​ശ്യ​ ഗ​വ​ർ​ണ​ർ മാലിക് റഹ്മത്തി എന്നിവർ

തകർന്ന ഹെലികോപ്ടറിന്‍റെ അവശിഷ്ടം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helicopter crashIran PresidentEbrahim Raisi
News Summary - Iranian President Ebrahim Raisi Dies In Chopper Crash -Photos
Next Story