Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2024 10:03 PM IST Updated On
date_range 2 Dec 2024 10:03 PM ISTഇസ്രായേലിൽ ബാങ്കുവിളിക്ക് വിലക്ക്
text_fieldsbookmark_border
തെൽ അവീവ്: ഇസ്രായേലിൽ പള്ളികളിൽ ബാങ്കുവിളിക്കുന്നത് വിലക്കി. തീവ്രവലതുപക്ഷ ദേശീയ സുരക്ഷ മന്ത്രി ഇറ്റമർ ബെൻ ഗ്വിറാണ് മസ്ജിദുകളിലെ ബാങ്കുവിളി അവസാനിപ്പിക്കാനും ലൗഡ് സ്പീക്കറുകൾ കണ്ടുകെട്ടി പിഴയിടാനും ഉത്തരവിട്ടത്.
ജൂത പൗരന്മാർക്ക് അലോസരമുണ്ടാക്കുന്നുവെന്ന് പറഞ്ഞാണ് നിരോധനമേർപ്പെടുത്തിയത്.
17.8 ലക്ഷം മുസ്ലിംകൾ വസിക്കുന്ന ഇസ്രായേലിൽ അവരുടെ ജനസംഖ്യ പ്രാതിനിധ്യം 18 ശതമാനമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story