Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Dec 2021 11:45 PM IST Updated On
date_range 12 Dec 2021 11:45 PM ISTനെതന്യാഹുവിന് നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു
text_fieldsbookmark_border
ജറൂസലം: മുൻ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനും കുടുംബത്തിനും നൽകിയിരുന്ന സുരക്ഷ ഇസ്രായേൽ അവസാനിപ്പിക്കുന്നു. പാർലമെൻററി കമ്മിറ്റി അനുകൂലിച്ചതിനെ തുടർന്നാണിത്.
നെതന്യാഹു അധികാരത്തിൽ നിന്ന് ഒഴിഞ്ഞ് ആറുമാസത്തിനു ശേഷമാണ് നടപടി. തീരുമാനം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. തനിക്കും കുടുംബത്തിനും ഭീഷണിയുള്ളതിനാൽ സുരക്ഷ തുടരണമെന്ന നെതന്യാഹുവിെൻറ അപേക്ഷ യും തള്ളി.
നെതന്യാഹുവിനോ ഭാര്യ സാറക്കോ രണ്ട് മക്കൾക്കോ സുരക്ഷ ഭീഷണിയില്ലെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയുടെ കണ്ടെത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story