Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightര​ണ്ട്...

ര​ണ്ട് ഫ​ല​സ്തീ​നി​ക​ളെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ

text_fields
bookmark_border
ര​ണ്ട് ഫ​ല​സ്തീ​നി​ക​ളെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ
cancel
camera_alt

വെസ്റ്റ് ബാങ്കിലെ തുൽക്കറെമിന് സമീപമുള്ള നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിന് ശേഷമുള്ള കാഴ്ച (Issam Rimawi)

വെ​സ്റ്റ് ബാ​ങ്ക്: അ​ധി​നി​വി​ഷ്ട വെ​സ്റ്റ് ബാ​ങ്കി​ൽ ര​ണ്ട് ഫ​ല​സ്തീ​നി​ക​ളെ വ​ധി​ച്ച് ഇ​സ്രാ​യേ​ൽ സൈ​ന്യം. തു​ൽ​ക​രീ​മി​ലെ നൂ​ർ ശം​സ് അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ റെ​യ്ഡി​നെ​ത്തി​യ സൈ​നി​ക​രെ ഫ​ല​സ്തീ​നി​ക​ൾ ചെ​റു​ക്കു​ക​യും സൈ​ന്യം വെ​ടി​വെ​ക്കു​ക​യു​മാ​യി​രു​ന്നു.

ആ​സി​ദ് അ​ബൂ അ​ലി (21), അ​ബ്ദു​റ​ഹ്മാ​ൻ അ​ബൂ ദ​ഗാ​ഷ് (32) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വ​ലി​യ തോ​തി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ശി​പ്പി​ച്ചു. 2006നു​ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ സം​ഘ​ർ​ഷാ​വ​സ്ഥ​യി​ലൂ​ടെ​യാ​ണ് മേ​ഖ​ല ക​ട​ന്നു​പോ​കു​ന്ന​ത്.

ഈ ​വ​ർ​ഷം ഇ​തു​വ​രെ 200ലേ​റെ ഫ​ല​സ്തീ​നി​ക​​ളും 35 ഇ​സ്രാ​യേ​ൽ പൗ​ര​ന്മാ​രും കൊ​ല്ല​പ്പെ​ട്ടു. അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ അ​ട​ക്കം സ്ഥി​ര​മാ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തു​ന്ന റെ​യ്ഡു​ക​ളും കു​ടി​യേ​റ്റ വ്യാ​പ​ന​വും ഇ​തി​നോ​ടു​ള്ള ഫ​ല​സ്തീ​നി​ക​ളു​ടെ ചെ​റു​ത്തു​നി​ൽ​പു​മാ​ണ് സം​ഘ​ർ​ഷ​ത്തി​നി​ട​യാ​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael Palestine Conflict
News Summary - Israel kills two Palestinians amid surge in military raids
Next Story