Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ടുപേരെ വധിച്ച്...

രണ്ടുപേരെ വധിച്ച് ഇസ്രായേൽ; സമരവുമായി ഫലസ്തീനികൾ

text_fields
bookmark_border
രണ്ടുപേരെ വധിച്ച് ഇസ്രായേൽ; സമരവുമായി ഫലസ്തീനികൾ
cancel
camera_alt

image: Reuters

വെസ്റ്റ് ബാങ്ക്: രണ്ടുപേരെ ഇസ്രായേൽ സൈന്യം വെടിവെച്ചു കൊന്നതിൽ പ്രതിഷേധിച്ച് വെസ്റ്റ് ബാങ്കിൽ സമരവുമായി ഫലസ്തീനികൾ. മുഹമ്മദ് ഫാദി നൂരി (16), ഉദയ് തമീമി (22) എന്നിവരെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ഒക്ടോബർ എട്ടിന് ശുആഫത് അഭയാർഥി ക്യാമ്പിന് സമീപം ഇസ്രായേലി വനിത സേനാംഗം കൊല്ലപ്പെട്ട സംഭവത്തിൽ 12 ദിവസം പ്രതികളെ തിരഞ്ഞതിന് ശേഷമാണ് ഉദയ് തമീമിയെ കുറ്റവാളിയെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി വെടിവെച്ചു ​കൊന്നത്. തുടർന്ന് വ്യാഴാഴ്ച നിരവധി പ്രതിഷേധ പരിപാടികൾ അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsrael
News Summary - Israel kills two; Palestinians strike
Next Story