Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെക്കൻ ഗസ്സയും...

തെക്കൻ ഗസ്സയും നരകമാക്കുന്നു

text_fields
bookmark_border
ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ലെ ഇ​സ്രാ​യേ​ൽ വ്യോ​മാ​​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ്  അ​ൽ അ​ഖ്സ ര​ക്ത​സാ​ക്ഷി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ൾ
cancel
camera_alt

ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ലെ ഇ​സ്രാ​യേ​ൽ വ്യോ​മാ​​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് അ​ൽ അ​ഖ്സ ര​ക്ത​സാ​ക്ഷി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച കു​ട്ടി​ക​ൾ


ഗസ്സ: സു​ര​ക്ഷി​ത​രാ​ക​ണ​മെ​ങ്കി​ൽ തെ​ക്ക​ൻ ഗ​സ്സ​യി​ലേ​ക്ക് പോ​ക​ണ​മെ​ന്നു പ​റ​ഞ്ഞ് വ​ട​ക്ക​ൻ ഗ​സ്സ​യി​ൽ​നി​ന്ന് ആ​ളു​ക​ളെ ആ​ട്ടി​ത്തെ​ളി​ച്ച് കൊ​ണ്ടു​വ​ന്ന​ശേ​ഷം തെ​ക്ക​ൻ ഗ​സ്സ​യി​ൽ രൂ​ക്ഷ​മാ​യ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്രാ​യേ​ൽ. തെ​ക്ക​ൻ ഗ​സ്സ​യി​ലെ അ​ഭ​യാ​ർ​ഥി ക്യാ​മ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ക​ന​ത്ത ആ​ക്ര​മ​ണ​മാ​ണ് ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ​ത്. 400ലേ​റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​റ്റ​രാ​ത്രി ബോം​ബി​ട്ടു.

വീ​ടു​ക​ൾ​ക്കും മ​സ്ജി​ദു​ക​ൾ​ക്കും നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ദൈ​ർ അ​ൽ ബ​ലാ​ഹ്, ഖാ​ൻ യൂ​നി​സ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഇ​വി​ടെ​നി​ന്ന് ഒ​ഴി​ഞ്ഞു​പോ​കാ​ൻ ജ​ന​ങ്ങ​ൾ​ക്ക് സൈ​ന്യം മു​ന്ന​റി​യി​പ്പ് ന​ൽ​കി. എ​ന്നാ​ൽ, അ​വ​ർ​ക്ക് ഇ​നി പോ​കാ​ൻ ഇ​ട​മി​ല്ല.

ഗ​സ്സ വീ​ണ്ടും ഭൂ​മി​യി​ലെ ന​ര​ക​മാ​യെ​ന്ന് യു.​എ​ൻ മാ​നു​ഷി​ക സ​ഹാ​യ ഓ​ഫി​സ് വ​ക്താ​വ് ജെ​ൻ​സ് ലാ​യെ​ർ​ക് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gazaIsrael Palestine Conflictsouthern Gaza
News Summary - israel palestine conflict- Southern Gaza
Next Story