Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2022 10:57 PM IST Updated On
date_range 15 Feb 2022 10:57 PM IST'അയൺ ഡോം' യുക്രെയ്ന് നൽകില്ലെന്ന് ഇസ്രായേൽ
text_fieldsbookmark_border
തെൽഅവീവ്: ലോകപ്രശസ്ത മിസൈൽ പ്രതിരോധ സംവിധാനമായ 'അയൺ ഡോം' യുക്രെയ്ന് നൽകാൻ ഇസ്രായേൽ വിസമ്മതിച്ചു. റഷ്യയിൽനിന്ന് സുരക്ഷാഭീഷണി നേരിടുന്ന യുക്രെയ്നിന്റെ അഭ്യർഥന ഇസ്രായേൽ നിരസിക്കുകയായിരുന്നു.
റഷ്യയെ പിണക്കേണ്ടെന്ന് കരുതിയാണ് ഇസ്രായേൽ കൈമലർത്തിയതത്രെ. റഷ്യ-യുക്രെയ്ൻ പ്രതിസന്ധിയിൽനിന്ന് ഏതുവിധേനയും അകന്നുനിൽക്കുന്നതിനാണ് ഇസ്രായേൽ മുൻഗണന നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story