Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സയിൽ വീടുകളിൽ...

ഗസ്സയിൽ വീടുകളിൽ ​​ബോംബാക്രമണം; 15 മരണം

text_fields
bookmark_border
ഗസ്സയിൽ വീടുകളിൽ ​​ബോംബാക്രമണം; 15 മരണം
cancel

ഗ​സ്സ: വ​ട​ക്ക​ൻ ഗ​സ്സ​യി​ലെ ബെ​യ്ത്ത് ലാ​ഹി​യ പ​ട്ട​ണ​ത്തി​ൽ വീ​ടു​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​യ ഇ​സ്രാ​യേ​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ 15 പേ​ർ കൊ​ല്ല​പ്പെ​ട്ടു. നാ​ൽ​പ​തോ​ളം പേ​ർ താ​മ​സി​ച്ചി​രു​ന്ന അ​ബു അ​വാ​ദ് എ​ന്ന​യാ​ളു​ടെ കു​ടും​ബ​വീ​ടും സ​മീ​പ​ത്തെ വീ​ടു​ക​ളു​മാ​ണ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ത്.

ഇ​തോ​ടെ, ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​തു മു​ത​ൽ ഫ​ല​സ്തീ​നി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 37,718 ആ​യി. 86,377 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​സ്രാ​യേ​ലി​ന്റെ ആ​ക്ര​മ​ണ​ത്തി​ന് പു​റ​മെ ക​ന​ത്ത ചൂ​ടും ഫ​ല​സ്തീ​നി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israel Palestine Conflict
News Summary - Israel war on Gaza
Next Story