Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​സ്രാ​യേ​ൽ സൈ​ന്യം...

ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്​​തീ​ൻ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി

text_fields
bookmark_border
ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്​​തീ​ൻ യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി
cancel


വെ​സ്​​റ്റ്​ ബാ​ങ്ക്​: അ​ധി​നി​വേ​ശ വെ​സ്​​റ്റ്​ ബാ​ങ്കി​ൽ ഇ​സ്രാ​യേ​ൽ സൈ​ന്യം ഫ​ല​സ്​​തീ​ൻ യു​വാ​വി​നെ വെ​ടി​വെ​ച്ചു കൊ​ന്ന​താ​യി ഫ​ല​സ്​​തീ​ൻ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വ​ട​ക്ക​ൻ ന​ഗ​ര​മാ​യ നെ​ബു​ലു​സി​ന്​ സ​മീ​പ ന​ഗ​ര​മാ​യ ത​മു​നി​ലാ​ണ്​ സം​ഭ​വം. 26 കാ​ര​നാ​യ സ​ദ്ദാം ഹു​സൈ​ൻ ബ​നീ ഔ​ദാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. വെ​ടി​വെ​പ്പി​െൻറ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തി​ൽ ഇ​സ്രാ​യേ​ൽ സേ​ന പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Israeli army
News Summary - Israeli army kills Palestinian
Next Story