Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫ​ല​സ്തീ​ൻ...

ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​നെ ഇ​സ്രാ​യേ​ൽ വധിച്ചു

text_fields
bookmark_border
ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​നെ ഇ​സ്രാ​യേ​ൽ വധിച്ചു
cancel

ജ​റൂ​സ​ലം: വെ​സ്റ്റ് ബാ​ങ്കി​ൽ ഫ​ല​സ്തീ​ൻ കൗ​മാ​ര​ക്കാ​ര​നെ വെ​ടി​വെ​ച്ച് കൊ​ല​പ്പെ​ടു​ത്തി ഇ​സ്രാ​യേ​ൽ. പൊ​ലീ​സ് സ്ഥാ​പി​ച്ച കോ​ൺ​ക്രീ​റ്റ് ത​ട​സ്സ​ത്തി​ന് ദ്വാ​ര​മു​ണ്ടാ​ക്കി വ​സ്തു​ക്ക​ൾ എ​റി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​വെ​ച്ച​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. 18കാ​ര​നാ​യ ഫാ​യി​സ് ദം​ദൂം ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഫ​ല​സ്തീ​ൻ പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​സ്രാ​യേ​ലി​ലേ​ക്ക് ക​ട​ക്കു​ന്ന​ത് ത​ട​യാ​നു​ള്ള സു​ര​ക്ഷ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി 20 വ​ർ​ഷം മു​മ്പ് നി​ർ​മി​ച്ച​താ​ണ് കോ​ൺ​ക്രീ​റ്റ് ത​ട​സ്സം. അ​തി​നി​ടെ 'അ​ൽ അ​ഖ്‌​സ അ​പ​ക​ട​ത്തി​ലാ​ണ്' എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച ഗ​സ്സ​യി​ൽ ന​ട​ത്തി​യ റാ​ലി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palestineIsraelIsraeli forcesteen
News Summary - Israeli forces kill Palestinian teen
Next Story