Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅത്...

അത് മോശമായിപ്പോയെന്ന്!; അപ്പോൾ ബാക്കിയുള്ളതോ?

text_fields
bookmark_border
അത് മോശമായിപ്പോയെന്ന്!; അപ്പോൾ ബാക്കിയുള്ളതോ?
cancel
camera_alt

ഫലസ്തീനിയുടെ കടയിൽ കയറി സാധനങ്ങൾ വലിച്ചുവാരി എറിയുന്ന ഇസ്രായേൽ സൈനികൻ

ഗ​സ്സ: ഫ​ല​സ്തീ​നി​യു​ടെ ക​ട​യി​ൽ ക​യ​റി സാ​ധ​ന​ങ്ങ​ളെ​ല്ലാം വ​ലി​ച്ചു​വാ​രി​യെ​റി​യു​ന്ന​തും നൃ​ത്തം ചെ​യ്യു​ന്ന​തു​മാ​യ ഇ​സ്രാ​യേ​ൽ സൈ​നി​ക​ന്റെ വി​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. സൈ​നി​ക​ൻ ത​ന്നെ​യാ​ണ് വി​ഡി​യോ എ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ ഇ​ട്ട​ത്.

സം​ഭ​വം വി​മ​ർ​ശ​ന​ത്തി​നി​ട​യാ​ക്കി​യ​തോ​ടെ ഇ​സ്രാ​യേ​ൽ സൈ​നി​ക നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി. അ​യാ​ൾ ചെ​യ്ത​ത് മോ​ശ​മാ​യെ​ന്നും സം​ഭ​വം അ​ന്വേ​ഷി​ക്കു​മെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യ​ത്.

ഇ​താ​ദ്യ​മാ​യ​ല്ല ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ യു​ദ്ധ​ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മ​ല്ലാ​തെ​ത​ന്നെ അ​ടി​സ്ഥാ​ന മ​നു​ഷ്യ​ത്വ​ത്തി​നെ​തി​രാ​യ ചെ​യ്തി​ക​ൾ ചെ​യ്യു​ന്ന​ത്. ഫ​ല​സ്തീ​നി കു​ട്ടി​യു​ടെ മാ​ല ത​ട്ടി​യെ​ടു​ത്ത് ത​ന്റെ കു​ഞ്ഞി​ന് പി​റ​ന്നാ​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് നേ​ര​ത്തെ ഒ​രു സൈ​നി​ക​ൻ വി​ഡി​യോ​യി​ൽ പ​റ​ഞ്ഞ​ത് വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു.

യു​ദ്ധ​രം​ഗ​ത്ത് എ​ല്ലാ അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളെ​യും കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള സി​വി​ലി​യ​ൻ വേ​ട്ട​യാ​ണ് ഇ​സ്രാ​യേ​ൽ സൈ​ന്യം ന​ട​ത്തു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gazaisrael palestine conflictIsraeli soldier
News Summary - Israeli soldier makes video vandalizing Gaza gift shop
Next Story