Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജേക്കബ്​ സുമയെ വീണ്ടും...

ജേക്കബ്​ സുമയെ വീണ്ടും ജയിലിലടക്കണം

text_fields
bookmark_border
jacob zuma
cancel

പ്രി​​ട്ടോ​റി​യ: ജ​യി​ലി​ൽ ക​ഴി​യ​വെ ആരോഗ്യ കാ​ര​ണ​ങ്ങ​ൾ ​പ​റ​ഞ്ഞ്​ പ​രോ​ളി​ലി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ൻ​റ്​ ജേ​ക്ക​ബ്​ സു​മ​യെ വീ​ണ്ടും അ​ഴി​ക്കു​ള്ളി​ലാ​ക്കാ​ൻ ഉ​ത്ത​ര​വ്. കോ​ട​തി​യ​ല​ക്ഷ്യ​ത്തി​ന്​ 15 മാ​സ ത​ട​വ്​ അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ആ​രോ​ഗ്യ പ്ര​ശ്​​ന​ങ്ങ​ളു​ടെ പേ​രി​ൽ പ​രോ​ളി​ലി​റ​ങ്ങി​യ​ത്.

2009- 19 കാ​ല​യ​ള​വി​ൽ ര​ണ്ടു ത​വ​ണ പ്ര​സി​ഡ​ൻ​റാ​യി​രു​ന്നു സു​മ. ക​ഴി​ഞ്ഞ ജൂ​ണി​ലാ​ണ്​ കോ​ട​തി കു​റ്റ​ക്കാ​ര​നാ​യി ക​ണ്ട്​ ശി​ക്ഷ വി​ധി​ച്ച​ത്. ഇ​തി​നെ​തി​​രെ ജ​നം തെ​രു​ലി​റ​ങ്ങി​യ​തോ​ടെ സം​ഘ​ർ​ഷ​ങ്ങ​ളി​ൽ 350ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. സു​മ​ക്കെ​തി​രെ അ​ഴി​മ​തി ഉ​ൾ​പ്പെ​ടെ മ​റ്റു കേ​സു​ക​ളും നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jacob Zuma
News Summary - Jacob Zuma should be jailed again
Next Story