Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
യു.എസിൽ ഫെഡറൽ ജഡ്​ജിയായി ഇന്ത്യൻ വംശജ​യെ നിയമിച്ച്​ ബൈഡൻ
cancel
Homechevron_rightNewschevron_rightWorldchevron_rightയു.എസിൽ ഫെഡറൽ...

യു.എസിൽ ഫെഡറൽ ജഡ്​ജിയായി ഇന്ത്യൻ വംശജ​യെ നിയമിച്ച്​ ബൈഡൻ

text_fields
bookmark_border

വാഷിങ്ടൺ: യു.എസിൽ ഫെഡറൽ ജഡ്​ജിയായി ഇന്ത്യൻ വംശജ. സർക്യൂട്ട്​ കോടതി ജഡ്​ജിയായിരുന്ന ഷാലിന ഡി കുമാറിനെയാണ്​ മിഷിഗൺ ചുമ​തലയുള്ള ഫെഡറൽ ജഡ്​ജിയായി വൈറ്റ്​ ഹൗസ്​ പ്രഖ്യാപിച്ചത്​. ഓക്​ലൻഡ്​ കൗണ്ടി സിക്​സ്​ത്​ സർക്യുട്ട്​ കോടതിയിൽ 2007 മുതൽ സേവനമനുഷ്​ഠിച്ചുവരികയായിരുന്നു. സിവിൽ, ക്രിമിനൽ കേസുകൾ ഇവർ പരിഗണിക്കും. നേരത്തെ 10 വർഷത്തോളം സ്വകാര്യ മേഖലയിൽ സേവനം ചെയ്​ത ശേഷമാണ്​ 2007ൽ സർക്കാർ സർവീസിലെത്തിയത്​.

1993ൽ മിഷിഗൺ യൂനിവേഴ്​സിറ്റിയിലും 1996ൽ ഡെട്രോയിറ്റ്​ യൂനിവേഴ്​സിറ്റിയിലുമായിരുന്നു വിദ്യാഭ്യാസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:US Federal JudgeIndian-American Shalina D Kumar
News Summary - Joe Biden Nominates Indian-American Shalina D Kumar As Federal Judge
Next Story