Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightജോ ബൈഡൻ വാക്​സിൻ...

ജോ ബൈഡൻ വാക്​സിൻ സ്വീകരിക്കും, ​ട്രംപ്​ തീരുമാനിച്ചില്ല

text_fields
bookmark_border
Joe Biden will receive the vaccine, Trump has not decided
cancel

വാ​ഷി​ങ്​​ട​ൺ: കോ​വി​ഡ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​ൽ അ​പ​ക​ട​മി​ല്ലെ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്താ​ൻ നി​യു​ക്ത അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ വാ​ക്​​സി​​ൻ ലൈ​വാ​യി കു​ത്തി​വെ​പ്പ്​ എ​ടു​ക്കും. മൊ​ഡേ​ണ​യു​ടെ വാ​ക്​​സി​നാ​ണ്​ ബൈ​ഡ​നും ഭാ​ര്യ ജി​ൽ ബൈ​ഡ​നും സ്വീ​ക​രി​ക്കു​ക. കു​ത്തി​വെ​പ്പ്​ ടെ​ലി​വി​ഷ​നി​ൽ ത​ത്സ​മ​യം ടെ​ലി​കാ​സ്​​റ്റ്​ ചെ​യ്യും. അ​തേ​സ​മ​യം, പ്ര​സി​ഡ​ൻ​റ്​ ട്രം​പ്​ വാ​ക്​​സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നെ കു​റി​ച്ച്​ ഇ​തു​വ​രെ അ​ഭി​പ്രാ​യ​മൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. നേ​ര​ത്തേ ട്രം​പി​നും കോ​വി​ഡ്​ ബാ​ധി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Joe BidenDonald Trump
News Summary - Joe Biden will receive the vaccine, Trump has not decided
Next Story