Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Feb 2021 11:27 PM IST Updated On
date_range 12 Feb 2021 11:27 PM ISTജനാധിപത്യത്തിന് സൈന്യവുമായി യോജിക്കണമെന്ന് മ്യാന്മർ സൈന്യത്തലവൻ
text_fieldsbookmark_border
യാംഗോൻ: ജനാധിപത്യം പുനഃസ്ഥാപിക്കണമെങ്കിൽ സൈന്യവുമായി യോജിച്ചു പ്രവർത്തിക്കണമെന്ന് ആഹ്വാനവുമായി മ്യാന്മർ സൈനിക മേധാവി മിൻ ഓങ് ലെയ്ങ്. ദേശീയ ഐക്യദിനത്തോടനുബന്ധിച്ചായിരുന്നു അട്ടിമറി നേതാവിെൻറ അഭിപ്രായം. ഈ മാസം ഒന്നിനാണ് ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് ലെയ്ങ് ഓങ്സാൻ സൂചിയടക്കമുള്ള നേതാക്കളെ തടവിലാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story