Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറഷ്യയിൽ ആയുധപ്പുരകൾ...

റഷ്യയിൽ ആയുധപ്പുരകൾ സന്ദർശിച്ച് കിം ജോങ് ഉൻ

text_fields
bookmark_border
റഷ്യയിൽ ആയുധപ്പുരകൾ സന്ദർശിച്ച് കിം ജോങ് ഉൻ
cancel

മോസ്കോ: റഷ്യയിലുള്ള ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ് ഉൻ റഷ്യയിലെ ആയുധപ്പുരകൾ സന്ദർശിച്ചു. ഹൈപർ സോണിക് മിസൈലുകളും ആണവ ബോംബർ വിമാനങ്ങളും യുദ്ധക്കപ്പലുകളും മറ്റു ആയുധങ്ങളും അദ്ദേഹം നടന്നുകണ്ടു.

റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗുവും ഉന്നത സൈനികോദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ളവരുമായി കിം ജോങ് ഉൻ കൂടിക്കാഴ്ച നടത്തി. ഇരു രാഷ്ട്രങ്ങളും ആയുധ കൈമാറ്റ കരാറിൽ ഒപ്പിടുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:russia visitkim jong un
News Summary - Kim Jong-un visits Russia's weapons depots
Next Story