Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്രശ്​നങ്ങൾ...

പ്രശ്​നങ്ങൾ രൂക്ഷമാക്കാൻ​ അമേരിക്ക ശ്രമിക്കരുത് ​–ഉത്തര കൊറിയ

text_fields
bookmark_border
പ്രശ്​നങ്ങൾ രൂക്ഷമാക്കാൻ​ അമേരിക്ക ശ്രമിക്കരുത് ​–ഉത്തര കൊറിയ
cancel

പോ​ങ്​​യാ​ങ്​: പ്ര​ശ്​​ന​ങ്ങ​ൾ സ​ങ്കീ​ർ​ണ​മാ​ക്കി 'നാ​റ്റ​മു​ണ്ടാ​ക്കാ​ൻ' അ​മേ​രി​ക്ക ​ശ്ര​മി​ക്ക​രു​തെ​ന്ന താ​ക്കീ​തു​മാ​യി ഉ​ത്ത​ര​കൊ​റി​യ​ൻ ഭ​ര​ണാ​ധി​കാ​രി കി​ങ്​ ജോ​ങ്​ ഉ​ന്നി​‍െൻറ സ​ഹോ​ദ​രി കിം ​യോ-​ജോ​ങ്. യു.​എ​സ്​-​ദ​ക്ഷി​ണ​കൊ​റി​യ സം​യു​ക്ത സൈ​നി​കാ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നെ​തി​രെ​യാ​ണ്​ കിം ​യോ ജോ​ങ്​ രൂ​ക്ഷ​മാ​യി പ്ര​തി​ക​രി​ച്ച​ത്.

എ​ന്നാ​ൽ, അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ ​ബൈ​ഡ​ൻ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ചി​ല്ല. സൈ​നി​കാ​ഭ്യാ​സ​ത്തി​‍നാ​യി അ​മേ​രി​ക്ക​ൻ പ്ര​തി​നി​ധി​ക​ൾ ദ​ക്ഷി​ണ കൊ​റി​യ​യിൽ എ​ത്തി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kim Jong UnKim Yo-jong
News Summary - Kim Jong-un's sister warns US not to 'cause a stink'
Next Story