Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചെക് റിപ്പബ്ലിക്കിൽ...

ചെക് റിപ്പബ്ലിക്കിൽ കത്തി ആക്രമണം; രണ്ട് സ്ത്രീകൾ കൊല്ലപ്പെട്ടു

text_fields
bookmark_border
Knife attack in Czech Republic
cancel

പ്രാ​ഗ്: ചെ​ക് റി​പ്പ​ബ്ലി​ക്കി​ലെ ഷോ​പ്പി​ങ് സെ​ന്റ​റി​ൽ വ്യാ​ഴാ​ഴ്ച ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് സ്ത്രീ​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ത​ല​സ്ഥാ​ന​മാ​യ പ്രാ​ഗി​ലെ ഹ്രാ​ഡെ​ക് ക്രാ​ലോ​വ് സ്റ്റോ​റി​ലാ​ണ് സം​ഭ​വം.

പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന 16കാ​ര​നെ പി​ടി​കൂ​ടി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്ന് ഒ​രു കി​ലോ മീ​റ്റ​ർ അ​ക​ലെ നി​ന്നാ​ണ് ചെ​ക് റി​പ്പ​ബ്ലി​ക് പൗ​ര​നാ​യ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. മ​റ്റാ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ പൊ​ലീ​സ്, കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. പ്ര​ധാ​ന​മ​ന്ത്രി പീ​റ്റ​ർ ഫി​യാ​ല അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knife attackCzech Republic
News Summary - Knife attack in Czech Republic; Two women were killed
Next Story