Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലെ​ബ​നീ​സ്​ മ​ന്ത്രി...

ലെ​ബ​നീ​സ്​ മ​ന്ത്രി രാ​ജി​വെ​ച്ചു

text_fields
bookmark_border
ലെ​ബ​നീ​സ്​ മ​ന്ത്രി രാ​ജി​വെ​ച്ചു
cancel

കു​​വൈ​​ത്ത്​ സി​​റ്റി: വി​​വാ​​ദ പ്ര​​സ്​​​താ​​വ​​ന ന​​ട​​ത്തി​​യ ല​​ബ​​നീ​​സ്​ വാ​​ർ​​ത്താ​​വി​​ത​​ര​​ണ മ​​ന്ത്രി ജോ​​ർ​​ജ്​ കൊ​​ർ​​ദ​​ഹി രാ​​ജി​​വെ​​ച്ച​​തോ​​ടെ ഗ​​ൾ​​ഫ്​ രാ​​ജ്യ​​ങ്ങ​​ളും ല​​ബ​​​നാ​​നും ത​​മ്മി​​ലു​​ള്ള പ്ര​​ശ്​​​ന​​ങ്ങ​​ളി​​ൽ മ​​ഞ്ഞു​​രു​​ക്ക​​മു​​ണ്ടാ​​കു​​മെ​​ന്ന്​ പ്ര​​തീ​​ക്ഷ.

സൗ​​ദി, യു.​​എ.​​ഇ എ​​ന്നി​​വ​​ക്കെ​​തി​​രാ​​യ ല​​ബ​​നീ​​സ്​ മ​​ന്ത്രി​​യു​​ടെ പ്ര​​സ്​​​താ​​വ​​ന​​യാ​​ണ്​ കു​​വൈ​​ത്ത്, ബ​​ഹ്​​​റൈ​​ൻ​ ഉ​​ൾ​​പ്പെ​​ടെ രാ​​ജ്യ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധം വ​​ഷ​​ളാ​​ക്കി​​യ​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:resignsLebanese minister resigns
News Summary - Lebanese Minister resigns
Next Story