Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫി​ലി​പ്പീ​ൻ​സി​ൽ...

ഫി​ലി​പ്പീ​ൻ​സി​ൽ ഭൂ​ച​ല​നം; നാശനഷ്ടങ്ങളില്ല

text_fields
bookmark_border
ഫി​ലി​പ്പീ​ൻ​സി​ൽ ഭൂ​ച​ല​നം; നാശനഷ്ടങ്ങളില്ല
cancel

മനില: ശനിയാഴ്ച പുലർച്ചെ തെക്കൻ ഫിലിപ്പീൻസ് തീരത്ത് 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായി. തുടർചലനങ്ങളെക്കുറിച്ച് അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി മുന്നറിയിപ്പില്ല. മിൻഡാനോ ദ്വീപിന് കിഴക്ക് ബാഴ്‌സലോണ ഗ്രാമത്തിൽ നിന്ന് 20 കിലോമീറ്റർ അകലെ 17 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ അറിയിച്ചു. നാശനഷ്ടങ്ങളൊന്നും ഉണ്ടായതായി റി​പ്പോർട്ടില്ലെന്നും പ്രാദേശിക ഭൂകമ്പ ഏജൻസി അറിയിച്ചു. മരണങ്ങളും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ഫി​ലി​പ്പീൻ​സിൽ ഭൂ​ച​ല​നം പതിവായിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:philippinesEarthquakes
News Summary - Magnitude 6.8 Earthquake Strikes Philippines
Next Story