Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആസ്​ട്രേലിയയിൽ...

ആസ്​ട്രേലിയയിൽ തിമിംഗലത്തി​െൻറ ആക്രമണത്തിൽ ഒരാൾ മരിച്ചു

text_fields
bookmark_border
ആസ്​ട്രേലിയയിൽ തിമിംഗലത്തി​െൻറ ആക്രമണത്തിൽ ഒരാൾ മരിച്ചു
cancel

സിഡ്​നി: വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്​തമായ ആസ്​​േ​ട്രലിയയിലെ വടക്കുകിഴക്കൻ ബീച്ചിൽ തിമിംഗലത്തി​െൻറ ആക്രമണത്തിൽ ഒരാൾ മരിച്ചു. കേബ്​ൾ ബീച്ചിൽ രാവിലെയാണ്​ സംഭവമുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു.

തിമിംഗലം ആക്രമിച്ച വ്യക്തിയെ വെള്ളത്തിൽനിന്ന്​ കരക്കെത്തിച്ച്​ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്നും പൊലീസ്​ പറഞ്ഞു. വ്യക്തിയുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. ആസ്​ട്രേലിയയിൽ ഈ വർഷം എട്ടാമത്തെയാളാണ്​ തിമിംഗലത്തി​െൻറ ആക്രമണത്തിൽ കൊല്ലപ്പെടുന്നത്​.

കേബ്​ൾ ബീച്ചിൽ അപൂർവമായി മാത്രമേ തിമിംഗലത്തി​െൻറ ആക്രമണം ഉണ്ടാകാറുള്ളൂ. എന്നാൽ അപകടകാരികളായ മുതലകൾ തീരത്തേക്ക്​ എത്തുന്നതോടെ വർഷത്തിൽ ഒന്നോ രണ്ടോ തവണ കേബ്​ൾ ബീച്ച്​ അടച്ചിടാറു​ണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AustraliaShark AttackDeathCable Beach
News Summary - Man Dies After Being Bitten By Shark At Tourist Beach In Australia
Next Story