Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കോവിഡ്​ വാക്​സിനേഷൻ കുട്ടികൾക്കും;​ അനുമതി നൽകിയ രാജ്യങ്ങൾ ഇവയാണ്​...
cancel
camera_alt

Image Credit: UNICEF/Mahmood Fadhel

Homechevron_rightNewschevron_rightWorldchevron_rightകോവിഡ്​ വാക്​സിനേഷൻ...

കോവിഡ്​ വാക്​സിനേഷൻ കുട്ടികൾക്കും;​ അനുമതി നൽകിയ രാജ്യങ്ങൾ ഇവയാണ്​...

text_fields
bookmark_border

വിദ്യർഥികളിൽ കോവിഡ്​ സ്​ഥിരീകരിച്ചതിനെ തുടർന്ന്​ 12 മുതൽ 18 വരെ പ്രായപരിധിയിലുള്ളവർക്ക്​ കോവിഡ്​ വാക്​സിൻ നൽകാൻ സിംഗപ്പൂർ അധികൃതർ തീരുമാനിച്ചത്​ വാർത്തയായി മാറിയിരുന്നു. പരമാവധി ആളുകളെ വാക്​സിനേറ്റ്​ ചെയ്​താൽ പുതിയൊരു രോഗവ്യാപന സാധ്യത തടയാമെന്നായിരുന്നു പ്രധാനമന്ത്രി ലീ സീൻ ലൂങ് അതുമായി ബന്ധപ്പെട്ട്​​ പറഞ്ഞത്​. എന്നാൽ, സിംഗപ്പൂരിനെ കൂടാതെ മറ്റു ചില രാജ്യങ്ങൾ കൂടി കുട്ടികൾക്ക്​ വാക്​സിനേഷനുള്ള അനുമതി നൽകിയിട്ടുണ്ട്​.

കാനഡ, അമേരിക്ക, ഇറ്റലി, യുഎഇ, ചിലി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ ഫൈസർ-ബയോൺടെക് കോവിഡ്​ പ്രതിരോധ​ വാക്​സിൻ 12 വയസിന്​ മുകളിലുള്ള കുട്ടികൾക്ക്​ നൽകാൻ അനുവാദം നൽകിക്കഴിഞ്ഞു. ജൂൺ ഏഴ്​ മുതൽ കൗമാരക്കാർക്ക്​ വാക്​സിൻ നൽകിത്തുടങ്ങുമെന്ന്​ ജർമനിയും പോളണ്ടും പ്രഖ്യാപിച്ചുകഴിഞ്ഞു. ഇസ്രയേൽ ഇൗ വർഷം തുടക്കത്തിൽ തന്നെ 15 വയസിന്​ മുകളിലുള്ളവർക്ക്​ വാക്സിൻ നൽകാൻ അനുമതി നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vaccination​Covid 19
News Summary - many countries have approved COVID-19 vaccination for children
Next Story