Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ...

അമേരിക്കയിൽ സ്ഫോടനത്തിൽ നാലു മരണം

text_fields
bookmark_border
അമേരിക്കയിൽ സ്ഫോടനത്തിൽ നാലു മരണം
cancel

മി​ഷി​ഗ​ൻ: യു.​എ​സി​ലെ ഡി​ട്രോ​യി​റ്റ് നോ​ർ​ത്ഫീ​ൽ​ഡ് ടൗ​ൺ​ഷി​പ്പി​ൽ വീ​ട്ടി​ലു​ണ്ടാ​യ വ​ൻ സ്ഫോ​ട​ന​ത്തി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ ആ​റു​പേ​രാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. സ്ഫോ​ട​ന​ശ​ബ്ദം 14 കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ കേ​ട്ട​താ​യാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. വീ​ടി​ന്റെ അ​വ​ശി​ഷ്ട​ങ്ങ​ൾ സ്ഫോ​ട​ന​ത്തി​ൽ ചി​ത​റി​ത്തെ​റി​ച്ചെ​ങ്കി​ലും തൊ​ട്ട​ടു​ത്തു​ള്ള വീ​ടു​ക​ൾ​ക്കൊ​ന്നും ​കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടി​ല്ല. സ്ഫോ​ട​ന കാ​ര​ണം വ്യ​ക്ത​മ​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Michiganhouse explosion
News Summary - Michigan house explosion; 4 people killed
Next Story