Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightന്യൂജേഴ്‌സിയിലെ...

ന്യൂജേഴ്‌സിയിലെ അക്ഷർധാം ക്ഷേത്രം ഉദ്ഘാടനത്തിന് ആശംസ നേർന്ന് മോദിയും സുനക്കും

text_fields
bookmark_border
Akshardham temple
cancel
camera_alt

അക്ഷർധാം ക്ഷേത്രം

ന്യൂഡൽഹി: ഇന്ത്യക്ക് പുറത്തെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രമായ ന്യൂജേഴ്‌സി റോബിൻസ്‌വില്ലെയിലെ അക്ഷർധാം ക്ഷേത്രം ഉദ്ഘാടനത്തിന് മുന്നോടിയായി ആശംസ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കും. ലോകമെമ്പാടുമുള്ള ഭക്തർക്ക് ഇത് അഗാധമായ ആത്മീയതയാണ് പ്രധാനം ചെയ്യുന്നതെന്ന് മോദി ക്ഷേത്രം അധികൃതർക്ക് അയച്ച കത്തിൽ പറഞ്ഞു. കൂടാതെ ക്ഷേത്രത്തിന്‍റെ നിർമാണത്തിന് പ്രയത്നിച്ചവരെ മോദി അഭിനന്ദിച്ചു. ക്ഷേത്രത്തിന്‍റെ സൗന്ദര്യവും സമാധാന സന്ദേശവും അത്ഭുതപ്പെടുത്തിയെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് പറഞ്ഞു. ഒക്ടോബർ എട്ടിനാണ് ക്ഷേത്രം ഉദ്ഘാടനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiWorld NewsNew JerseyInaugurationAkshardham templeIndiaSunak
News Summary - Modi and Sunak wish to inaugurate the Akshardham temple in New Jersey
Next Story