Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2021 10:09 PM IST Updated On
date_range 24 Dec 2021 10:09 PM ISTജനാധിപത്യ സ്മാരകങ്ങൾ നീക്കി കൂടുതൽ ഹോങ്കോങ് സർവകലാശാലകൾ
text_fieldsbookmark_border
ഹോങ്കോങ്: ടിയാനൻമെൻ കൂട്ടക്കൊലയുടെ സ്മാരക സ്തംഭത്തിനു പിന്നാലെ ചരിത്രസ്മാരകങ്ങൾ നീക്കി ഹോങ്കോങ്ങിലെ മറ്റു സർവകലാശാലകളും. ജനാധിപത്യത്തിെൻറ പ്രതീകമായി സ്ഥാപിച്ച ദേവതയുടെ ശിൽപമാണ് ഹോങ്കോങ്ങിലെ ചൈനീസ് വാഴ്സിറ്റി നീക്കംചെയ്തത്. ലിങ്ക്നാൻ സർവകലാശാല ടിയാനൻമെൻ പ്രതിഷേധങ്ങൾ ചിത്രീകരിച്ച ലംബശിൽപങ്ങളും (റിലീഫ് ശിൽപങ്ങൾ) ഒഴിവാക്കി. നിയമപരമായ കാര്യങ്ങളും സുരക്ഷസംബന്ധിയായ പ്രശ്നങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്ന് സർവകലാശാല അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story