Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅംഗല മെർകൽ...

അംഗല മെർകൽ സന്ദർശിച്ചതായി നാവൽനി

text_fields
bookmark_border
അംഗല മെർകൽ സന്ദർശിച്ചതായി നാവൽനി
cancel

മോസ്​കോ: വിഷബാധയേറ്റ്​ ബർലിനിലെ ചാരിറ്റ്​ ആശുപത്രിയിൽ കഴിയുന്നതിനിടെ ജർമൻ ചാൻസലർ അംഗല മെർകൽ സന്ദർശിച്ചതായി റഷ്യൻ പ്രതിപക്ഷ നേതാവ്​ അലക്​സി നാവൽനി. സ്വകാര്യ സന്ദർശനമായിരുന്നു. കുടുംബാംഗങ്ങളുമായി ആരോഗ്യ വിവരം ആരാഞ്ഞു.

മെർകലി​െൻറ സന്ദർശനത്തിൽ ഏറെ നന്ദിയു​ണ്ടെന്നും നാവൽനി പറഞ്ഞു.

റഷ്യയിൽവെച്ച്​ ​നോവോചോക്​ എന്ന രാസവിഷം ബാധിച്ച നാവൽനിയുടെ ജീവൻ ബർലിൻ ആശുപത്രിയിലെ 32 ദിവസത്തെ ചികിത്സക്കുശേഷമാണ്​ രക്ഷിക്കാനായത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RussiaAngela MerkelAlexei Navalny
Next Story