Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2020 6:27 PM GMT Updated On
date_range 23 Aug 2020 6:27 PM GMTനവാസ് ശരീഫ് ഒളിച്ചോടി; കൈമാറാൻ ബ്രിട്ടനോട് ആവശ്യപ്പെട്ടു –പാകിസ്താൻ
text_fieldsbookmark_border
ഇസ്ലാമാബാദ്: മുൻ പ്രധാനമന്ത്രി നവാസ് ശരീഫ് ഒളിച്ചോടിയതായാണ് കണക്കാക്കുന്നതെന്നും ബ്രിട്ടനോട് കൈമാറാൻ ആവശ്യപ്പെട്ടതായും പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ ഉപദേശകൻ ഷഹ്സാദ് അക്ബർ.
അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ട ഷരീഫ് ഇപ്പോൾ ലണ്ടനിൽ ചികിത്സയിലാണ്. വിവിധ രോഗങ്ങൾ മൂലവും കോവിഡിെൻറ പശ്ചാത്തലത്തിലും പുറത്തുപോകരുെതന്നാണ് ഡോക്ടർമാരുടെ നിർദേശമെന്ന റിപ്പോർട്ട് ഷരീഫിെൻറ അഭിഭാഷകർ കഴിഞ്ഞമാസം ലാഹോർ ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
ലണ്ടൻ തെരുവിലൂടെ മകനൊപ്പം നടക്കുന്ന നവാസ് ഷരീഫിെൻറ േഫാേട്ടാ പുറത്തുവന്നതിന് പിന്നാലെയാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story