Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right26ാം ത​വ​ണ​യും...

26ാം ത​വ​ണ​യും എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി കാ​മി റി​ത

text_fields
bookmark_border
26ാം ത​വ​ണ​യും എ​വ​റ​സ്റ്റ് കീ​ഴ​ട​ക്കി കാ​മി റി​ത
cancel
Listen to this Article

കാ​ഠ്മ​ണ്ഡു: 26 ത​വ​ണ എ​വ​റ​സ്റ്റ് കൊ​ടു​മു​ടി കീ​ഴ​ട​ക്കി സ്വ​ന്തം റെ​ക്കോ​ഡ് ഭേ​ദി​ച്ച് നേ​പ്പാ​ൾ സ്വ​ദേ​ശി കാ​മി റി​ത ഷെ​ർ​പ(52). ശ​നി​യാ​ഴ്ച​യാ​ണ് കാ​മി റി​ത 10 ഷെ​ർ​പ​ക​ൾ​ക്കൊ​പ്പം 8849 മീ​റ്റ​ർ ഉ​യ​ര​മു​ള്ള കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​ത്.

ഇ​ത്ത​വ​ണ എ​വ​റ​സ്റ്റി​ലേ​ക്ക് 316 പേ​ർ​ക്കാ​ണ് നേ​പ്പാ​ൾ അ​നു​മ​തി ന​ൽ​കി​യ​ത്. റ​ഷ്യ​ൻ പ​ർ​വ​താ​രോ​ഹ​ക​നാ​യ പാ​വ​ൽ കോ​സ്ട്രി​കി​ൻ ക്യാ​മ്പ് വ​ണ്ണി​ൽ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. എ​വ​റ​സ്റ്റ് പ​ർ​വ​താ​രോ​ഹ​ണ​ത്തി​നി​ടെ, ഈ ​സീ​സ​ണി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന ആ​ദ്യ മ​ര​ണ​മാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mount EverestKami RitaNepali mountaineer
News Summary - Nepali mountaineer Kami Rita Sherpa scales Mount Everest for 26th time, beating own world record
Next Story