Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫലസ്തീന് പുതിയ...

ഫലസ്തീന് പുതിയ മന്ത്രിസഭ; മുഹമ്മദ് മുസ്തഫ പ്രധാനമന്ത്രി, സിയാദ് ഹബ് അൽ റീഹാണ് ആഭ്യന്തര മന്ത്രി

text_fields
bookmark_border
Mahmoud Abbas, Mohammed Mustafa
cancel

റാമല്ല: അന്താരാഷ്ട്ര സമ്മർദത്തിനൊടുവിൽ ഫലസ്തീൻ അതോറിറ്റി മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പ്രസിഡന്റ് മഹ്മൂദ് അബ്ബാസ്. ദീർഘകാലമായി തന്റെ ഉപദേശകനായ മുഹമ്മദ് മുസ്തഫയെയാണ് പ്രധാനമന്ത്രിയായി നിശ്ചയിച്ചിരിക്കുന്നത്. വിദേശകാര്യ മന്ത്രിയായും അദ്ദേഹം പ്രവർത്തിക്കും. സിയാദ് ഹബ് അൽ റീഹാണ് ആഭ്യന്തര മന്ത്രി.

ആകെ 23 മന്ത്രിമാരിൽ അഞ്ചുപേർ ഗസ്സയിൽ നിന്നാണ്. വെസ്റ്റ്ബാങ്കിൽ മാത്രമാണ് ഫലസ്തീൻ അതോറിറ്റിക്ക് സ്വാധീനമുള്ളത്. ഫലസ്തീനിലെ ഭൂരിഭാഗം ജനങ്ങളും മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീൻ അതോറിറ്റിയെ അംഗീകരിക്കുന്നില്ലെന്ന് അഭിപ്രായ സർവേകളിൽ വ്യക്തമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mahmoud Abbasisrael Palestine conflictMohammed Mustafa
News Summary - New Cabinet for Palestine; Mohammad Mustafa is the Prime Minister and Ziad Hab Al Reh is the Minister of Interior
Next Story