Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHealth & Fitnesschevron_rightHealth Newschevron_rightഇ​സ്രാ​യേ​ലി​ൽ പു​തി​യ...

ഇ​സ്രാ​യേ​ലി​ൽ പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി

text_fields
bookmark_border
new Covid variant cases in Israel
cancel

തെ​ൽ അ​വീ​വ്: ഇ​സ്രാ​യേ​ലി​ൽ ര​ണ്ടു പേ​ർ​ക്ക് പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്. വി​ദേ​ശ​ത്തു​നി​ന്ന് എ​ത്തി​യ​വ​രി​ലാ​ണ് ബെ​ൻ ഗു​റി​യോ​ൺ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ന​ട​ത്തി​യ പി.​സി.​ആ​ർ പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് ക​ണ്ടെ​ത്തി​യ​ത്. ത​ല​വേ​ദ​ന, പ​നി, പേ​ശി വേ​ദ​ന തു​ട​ങ്ങി​യ ല​ക്ഷ​ണ​ങ്ങ​ൾ ഇ​വ​ർ​ക്കു​ണ്ട്. സ്ര​വം വി​ശ​ദ പ​രി​ശോ​ധ​ന​ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelNew Covid variant
News Summary - new Covid variant cases in Israel
Next Story