Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകോവിഡ് വൈറസ് വുഹാൻ...

കോവിഡ് വൈറസ് വുഹാൻ ലാബിൽ നിന്നാണെന്നതിന് തെളിവില്ല -വൈറ്റ്ഹൗസ്

text_fields
bookmark_border
covid
cancel

വാ​ഷി​ങ്ട​ൺ: ര​ണ്ടു വ​ർ​ഷ​ത്തി​ല​ധി​ക​മാ​യി ലോ​ക​ത്തെ ഭീ​തി​പ്പെ​ടു​ത്തു​ന്ന കോ​വി​ഡ് മ​ഹാ​മാ​രി​ക്ക് കാ​ര​ണ​മാ​യ വൈ​റ​സ് ചൈ​ന​യി​​ലെ വു​ഹാ​ൻ ലാ​ബി​ൽ​നി​ന്നാ​ണ് ഉ​ത്ഭ​വി​ച്ച​തെ​ന്ന് ഉ​റ​പ്പി​ക്കു​ന്ന കൃ​ത്യ​മാ​യ തെ​ളി​വി​ല്ലെ​ന്ന് വൈ​റ്റ് ഹൗ​സ്. ​

വൈ​റ​സി​ന്റെ ഉ​ത്ഭ​വം സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. ​ചൈ​നീ​സ് ലാ​ബി​ൽ നി​ന്നാ​യി​രി​ക്കും കോ​വി​ഡ് വൈ​റ​സ് ഉ​ത്ഭ​വി​ച്ച​തെ​ന്ന അ​മേ​രി​ക്ക​ൻ ഊ​ർ​ജ​വ​കു​പ്പി​ന്റെ റി​പ്പോ​ർ​ട്ടി​നെ നി​ഷേ​ധി​ച്ചാ​ണ് ദേ​ശീ​യ സു​ര​ക്ഷ കൗ​ൺ​സി​ൽ കോ​ഓ​ഡി​നേ​റ്റ​ർ ജോ​ൺ കി​ർ​ബി ഇ​ക്കാ​​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wuhan labCovid 19
News Summary - no evidence that the Covid virus came from Wuhan lab says White House
Next Story