Begin typing your search above and press return to search.
exit_to_app
exit_to_app
![north korea missile north korea missile](https://www.madhyamam.com/h-upload/2022/01/25/1390997-north-korea-missile.webp)
Posted On
date_range 25 Jan 2022 5:04 PM GMT Updated On
date_range 25 Jan 2022 5:04 PM GMTഉത്തരകൊറിയ രണ്ട് ക്രൂസ് മിസൈലുകൾ പരീക്ഷിച്ചു
text_fieldsbookmark_border
സോൾ: ഉത്തരകൊറിയ രണ്ട് ക്രൂസ് മിസൈലുകൾ പരീക്ഷിച്ചതായി സംശയം പ്രകടിപ്പിച്ച് ദക്ഷിണകൊറിയ. ഈമാസാദ്യമാണ് പരീക്ഷണം നടത്തിയതെന്നാണ് ദക്ഷിണകൊറിയയുടെ വാദം.
കോവിഡ് മഹാമാരിക്കും കടുത്ത ഭക്ഷ്യ ക്ഷാമങ്ങൾക്കുമിടെ ഉത്തരകൊറിയ ആയുധം വികസിപ്പിക്കുന്ന പരീക്ഷണങ്ങൾ വർധിപ്പിച്ചിരുന്നു. മിസൈൽ പരീക്ഷണത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ദക്ഷിണകൊറിയ പുറത്തുവിട്ടിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story