Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒ​മാ​നും ഇ​റാ​നും...

ഒ​മാ​നും ഇ​റാ​നും ഉ​ഭ​യ​ക​ക്ഷി​ ബ​ന്ധം ച​ർ​ച്ച​ചെ​യ്തു

text_fields
bookmark_border
ഒ​മാ​നും ഇ​റാ​നും ഉ​ഭ​യ​ക​ക്ഷി​ ബ​ന്ധം ച​ർ​ച്ച​ചെ​യ്തു
cancel

മ​സ്ക​ത്ത്​: ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖും ഇ​റാ​ൻ പ്ര​സി​ഡ​ന്റ് ഡോ. ​ഇ​ബ്രാ​ഹിം റ​ഈ​സി​യും ച​ർ​ച്ച ചെ​യ്തു. ഫോ​ണി​ലൂ​ടെ​യാ​യി​രു​ന്നു ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി​യി​രു​ന്ന​തെ​ന്ന്​ ഒ​മാ​ൻ വാ​ർ​ത്താ ഏ​ജ​ൻ​സി അ​റി​യി​ച്ചു.

ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​ൽ, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​ന്റെ വ​ശ​ങ്ങ​ളും അ​വ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ളും അ​വ​ലോ​ക​നം ചെ​യ്തു. ഏ​റ്റ​വും പു​തി​യ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള കാ​ഴ്ച​പ്പാ​ടു​ക​ളും കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omannewsIran news
News Summary - Oman and Iran discussed bilateral relations
Next Story