Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightചൈനയിലെ ബിഷപ് നിയമനം:...

ചൈനയിലെ ബിഷപ് നിയമനം: കരാർ നീട്ടി

text_fields
bookmark_border
Ordination of Bishops in China
cancel

ബെ​യ്ജി​ങ്: ചൈ​ന​യി​ൽ ക​ത്തോ​ലി​ക്ക ബി​ഷ​പ്പു​മാ​രെ നി​യ​മി​ക്കു​ന്ന താ​ൽ​ക്കാ​ലി​ക ക​രാ​ർ നാ​ലു വ​ർ​ഷ​ത്തേ​ക്കു​കൂ​ടി നീ​ട്ടാ​ൻ വ​ത്തി​ക്കാ​നു​മാ​യി ധാ​ര​ണ​യാ​യ​താ​യി ചൈ​നീ​സ് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ചൈ​ന​യി​ലെ പ​ള്ളി​യു​ടെ നി​യ​ന്ത്ര​ണ​ത്തെ​ച്ചൊ​ല്ലി കാ​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന ഭി​ന്ന​ത​ പ​രി​ഹ​രി​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 2018ലാ​ണ് ക​രാ​ർ ഉ​ണ്ടാ​ക്കി​യ​ത്.

ഇ​തി​നു​ശേ​ഷം മൂ​ന്നാം ത​വ​ണ​യാ​ണ് ബി​ഷ​പ്പു​മാ​രെ നി​യ​മി​ക്കാ​നു​ള്ള ക​രാ​ർ നീ​ട്ടു​ന്ന​ത്. ഇ​രു​പ​ക്ഷ​വും ത​മ്മി​ലു​ള്ള ബന്ധം മികച്ച നിലയിൽ തു​ട​രു​മെ​ന്നും ചൈ​ന വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope FrancisChinaBishops
News Summary - Ordination of Bishops in China: Contract extended
Next Story