Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമ​ത​നി​ന്ദ:...

മ​ത​നി​ന്ദ: പാ​കി​സ്താ​നി​ൽ അ​ധ്യാ​പി​ക കൊ​ല്ല​പ്പെ​ട്ടു

text_fields
bookmark_border
Pak School Teacher Killed By Colleague, Students For Blasphemy
cancel
Listen to this Article

ഇ​സ്‍ലാ​മാ​ബാ​ദ്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ പാ​കി​സ്താ​നി​ലെ ​ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ പ്ര​വി​ശ്യ​യി​ൽ മ​ത​നി​ന്ദ​യാ​രോ​പി​ച്ച് സ​ഹ​പ്ര​വ​ർ​ത്ത​ക​യും വി​ദ്യാ​ർ​ഥി​നി​ക​ളും ചേ​ർ​ന്ന് അ​ധ്യാ​പി​ക​യെ കൊ​ല​പ്പെ​ടു​ത്തി. ഖൈ​ബ​ർ പ​ഖ്തൂ​ൻ​ഖ ദേ​ര ഇ​സ്മാ​യി​ൽ പ്ര​ദേ​ശ​ത്തെ ജാ​മി​അ ഇ​സ്‍ലാ​മി​യ ഫ​ലാ​ഹു​ൽ ബി​നാ​അ​ത് സ്കൂ​ളി​ലാ​ണ് സം​ഭ​വം.

സ​ഫൂ​റ ബീ​ബി​യാ​ണ് ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ കൊ​ല്ല​പ്പെ​ട്ട​ത്. അ​ധ്യാ​പി​ക പ്ര​വാ​ച​ക​നെ നി​ന്ദി​ച്ച​താ​യി ബ​ന്ധു സ്വ​പ്നം​ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് ഹീ​ന​കൃ​ത്യം ന​ട​ത്തി​യ​തെ​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളി​ലൊ​രാ​ൾ പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. മു​ഖ്യ​പ്ര​തി​ക്കാ​യി പൊ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blasphemy
News Summary - Pak School Teacher Killed By Colleague, Students For "Blasphemy"
Next Story