Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Nov 2022 5:21 PM GMT Updated On
date_range 11 Nov 2022 5:21 PM GMTനവാസ് ശരീഫിന് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ച് പാക് സർക്കാർ
text_fieldsbookmark_border
ഇസ്‍ലാമാബാദ്/ലണ്ടൻ: രാജ്യത്തേക്ക് തിരിച്ചെത്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന് പാകിസ്താൻ സർക്കാർ നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ചതായി റിപ്പോർട്ട്.
72കാരനായ നവാസ് ശരീഫിന് അഞ്ചു വർഷത്തേക്ക് നയതന്ത്ര പാസ്‌പോർട്ട് അനുവദിച്ചതായി എക്‌സ്‌പ്രസ് ട്രിബ്യൂൺ പത്രം റിപ്പോർട്ട് ചെയ്തു. ''മിയാൻ സാഹിബ് (നവാസ് ശരീഫ്) വരുന്നു, പരാജയം ഇംറാൻ ഖാന്റെ വിധി''യാണെന്ന് ജ്യേഷ്ഠൻ പാകിസ്താനിലേക്ക് മടങ്ങിയേക്കുമെന്ന് സൂചിപ്പിച്ച് ലണ്ടനിൽ മാധ്യമങ്ങളോട് പ്രധാനമന്ത്രി ശഹബാസ് ശരീഫ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story