Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരണ്ട് കേസുകളിൽ ഇംറാൻ...

രണ്ട് കേസുകളിൽ ഇംറാൻ ഖാനെ കോടതി വെറുതെവിട്ടു

text_fields
bookmark_border
രണ്ട് കേസുകളിൽ ഇംറാൻ ഖാനെ കോടതി വെറുതെവിട്ടു
cancel

ഇ​​സ്‍ലാ​​മാ​​ബാ​​ദ്: റാ​​ലി​​ക്കി​​ടെ ആ​​ക്ര​​മ​​ണ​​വും നാ​​ശ​​ന​​ഷ്ട​​വും വ​​രു​​ത്തി​​യെ​​ന്ന ര​​ണ്ട് കേ​​സു​​ക​​ളി​​ൽ ജ​​യി​​ലി​​ൽ ക​​ഴി​​യു​​ന്ന പാ​​കി​​സ്താ​​ൻ മു​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ഇം​​റാ​​ൻ ​ഖാ​​നെ​​യും നേ​​താ​​ക്ക​​ളെ​​യും കോ​​ട​​തി വെ​​റു​​തെ​​വി​​ട്ടു. ഇ​​സ്‍ലാ​​മാ​​ബാ​​ദ് ജി​​ല്ല സെ​​ഷ​​ൻ​​സ് കോ​​ട​​തി​​യാ​​ണ് വി​​ധി പ്ര​​ഖ്യാ​​പി​​ച്ച​​ത്.

തെ​​ഹ്​​​രീ​​കെ ഇ​​ൻ​​സാ​​ഫ് പാ​​ർ​​ട്ടി നേ​​താ​​ക്ക​​ളാ​​യ സ​​ർ​​താ​​ജ് ഗു​​ൽ, അ​​ലി ന​​വാ​​സ് അ​​വാ​​ൻ, ഫൈ​​സ​​ൽ ജാ​​വേ​​ദ്, ഷാ ​​മ​​ഹ്മൂ​​ദ് ഖു​​റേ​​ഷി, ഖാ​​സിം സൂ​​രി, രാ​​ജാ ഖു​​റം ന​​വാ​​സ്, ഷി​​റി​​ൻ മ​​സാ​​രി, സൈ​​ഫു​​ള്ള നി​​യാ​​സി, അ​​സ​​ദ് ഉ​​മ​​ർ, എ​​ന്നി​​വ​​രും കു​​റ്റ​​വി​​മു​​ക്ത​​രാ​​യ​​വ​​രി​​ൽ ഉ​​ൾ​​പ്പെ​​ടും. 2022 മാ​​ർ​​ച്ചി​​ൽ ഇം​​റാ​​ൻ ഖാ​​നെ അ​​റ​​സ്റ്റ് ചെ​​യ്ത​​തി​​നെ തു​​ട​​ർ​​ന്ന് ന​​ട​​ന്ന റാ​​ലി​​യു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടാണ് കേസുകൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanImran Khan
News Summary - Pakistan's former PM Imran Khan, others acquitted in two vandalism cases
Next Story