Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേലിൽ ഫലസ്തീൻകാരൻ...

ഇസ്രായേലിൽ ഫലസ്തീൻകാരൻ വെടിയേറ്റു മരിച്ചു

text_fields
bookmark_border
ഇസ്രായേലിൽ ഫലസ്തീൻകാരൻ വെടിയേറ്റു മരിച്ചു
cancel
Listen to this Article

ജ​റൂ​സ​ലം: ഇ​സ്രാ​യേ​ലി​ൽ ഫ​ല​സ്തീ​ൻ​കാ​ര​ൻ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ വെ​ടി​യേ​റ്റു മ​രി​ച്ചു. ചൊ​വ്വാ​ഴ്‌​ച പു​ല​ർ​ച്ചെ തെ​ക്ക​ൻ ന​ഗ​ര​മാ​യ അ​ഷ്‌​കെ​ലോ​ണി​ലെ കെ​ട്ടി​ട​നി​ർ​മാ​ണ സൈ​റ്റി​നു സ​മീ​പമാണ് സംഭവം.

സു​ര​ക്ഷ​പ​രി​ശോ​ധ​ന​ക്കി​ടെ ഫ​ല​സ്തീ​ൻ​കാ​ര​ൻ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച​തി​നെ തു​ട​ർ​ന്ന് പൊ​ലീ​സു​കാ​ര​ൻ തി​രി​ച്ച​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​സ്രാ​യേ​ൽ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

കു​ത്തേ​റ്റ ഉ​ദ്യോ​ഗ​സ്ഥ​ന് നി​സ്സാ​ര പ​രി​ക്കേ​റ്റു​വെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഫ​ല​സ്തീ​ൻ​കാ​ര​നെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PalestineIsraelIsrael
News Summary - Palestinian shot dead by Israel army
Next Story