Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഫെറി മറിഞ്ഞ്​ എട്ടുപേർ...

ഫെറി മറിഞ്ഞ്​ എട്ടുപേർ മരിച്ചു; ഏഴുപേരെ കാണാനില്ല

text_fields
bookmark_border
ഫെറി മറിഞ്ഞ്​ എട്ടുപേർ മരിച്ചു; ഏഴുപേരെ കാണാനില്ല
cancel

ബെയ്​ജിങ്​: 46 യാത്രക്കാരുമായി പോയ ഫെറി​ മറിഞ്ഞ്​ എട്ടുപേർ മരിച്ചു. ചൈനയിലെ ഗ്വിസ്​ഹോ പ്രവിശ്യയിലാണ്​ സംഭവം. ഏഴുപേരെ ഇനിയും കണ്ടെത്തത്തിയിട്ടില്ല.

രാജ്യത്തിന്‍റെ തെക്കുപടിഞ്ഞാറൻ ഭാഗത്തെ സാങ്​കെ നസിയിലാണ്​ അപകടമുണ്ടായതെന്ന്​ ഒൗദ്യോഗിക വാർത്ത ഏജൻസിയായ സിൻഹുവ റിപ്പോർട്ട്​ ചെയ്​തു. ഞായറാഴ്ച പ്രാദേശിക സമയം 8.10നാണ്​ അപകടമുണ്ടായത്​. 39 പേരെ രക്ഷപെടുത്തി. 31 ​പേർ അപകടനില തരണം ചെയ്​തു.

40 യാത്രക്കാരെ മാത്രം കയറ്റാനുള്ള അനുമതിയാണ്​ ഫെറലക്ക്​ ഉണ്ടായിരുന്നതെന്ന്​ അധികൃതർ പറഞ്ഞു. ഫെറിയിലുണ്ടായിരുന്ന യാത്രക്കാരുടെ എണ്ണം പരിശോധിച്ച്​ വരികയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ferrychina
News Summary - passenger ferry capsized in southwest china 8 killed
Next Story