Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഒരു യാത്രക്കാരനെയും...

ഒരു യാത്രക്കാരനെയും വഹിച്ച്​ ബോയിംഗ്​ വിമാനം പറന്നത്​ 4000 കിലോമീറ്റർ

text_fields
bookmark_border
ഒരു യാത്രക്കാരനെയും വഹിച്ച്​ ബോയിംഗ്​ വിമാനം പറന്നത്​ 4000 കിലോമീറ്റർ
cancel

രോഗിയായ ഒരു യാത്രക്കാരനെ ആശുപത്രിയിൽ ചികിത്സക്കെത്തിക്കാൻ വിമാനം താണ്ടിയത്​​ 4000 ക​ിലോമീറ്റർ ദൂരം. ഇസ്രായേലി​െൻറ ദേശിയ വിമാന കമ്പനിയായ എൽ അൽ ​െൻറ ബോയിംഗ്​ 737 ജെറ്റ്​ വിമാനമാണ്​​ തെൽഅവീവിൽ നിന്ന്​ കാസബ്ലാങ്കയിലേക്ക് ഒരു രാപകൽ കൊണ്ട് ഇത്രയും ദൂരം​ താണ്ടിയത്​​.

160 സീറ്റുകൾ ഉള്ള വിമാനത്തിൽ ഒറ്റക്ക്​ സഞ്ചരിച്ചത്​ ഇ​​സ്രായേലുകാരനായ ബിസിനസുകാരനാണന്ന്​​ മാധ്യമങ്ങൾ റിപ്പോർട്ട്​ ​െചയ്യുന്നു. വിമാനങ്ങളെ ട്രാക്കുചെയ്യുന്ന വെബ്​സൈറ്റ്​ നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ എൽ.വൈ 5051 എന്ന വിമാനം തെൽ അവീവിലെ ​എയർപ്പോർട്ടിൽ നിന്ന്​ ഉച്ചക്ക്​ 2.20 ന്​ പുറപ്പെടുകയും വൈകുന്നേരം 5.22 ന്​ കാസബ്ലാങ്കയിൽ എത്തിയതായി റി​പ്പോർട്ട്​ ചെയ്യുന്നു.

മൊറേ​ാക്കയിൽ ഉണ്ടായിരുന്ന ബിസിനസുകാരനായ ഇസ്രായേലിയെ നാട്ടിൽ ചികിത്സക്കെത്തിക്കാനാണ്​ വിമാനം യാത്ര നടത്തിയതെന്ന്​ ചില മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്യുന്നു. അ​തെ സമയം പണം നൽകി​ സ്വീകരിക്കുന്ന സേവനങ്ങളിലൊന്നാണിതെന്നും വിമാനകമ്പനി അധികൃതർ വിശദീകരിച്ചു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flight
News Summary - Plane flies 4,000 km with just one passenger on board
Next Story