Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightട്രെവി ജലധാര...

ട്രെവി ജലധാര സന്ദർശിച്ച്​ മോദി

text_fields
bookmark_border
ട്രെവി ജലധാര സന്ദർശിച്ച്​ മോദി
cancel

റോം: ടൂറിസ്​റ്റുകളുടെ ആകർഷകമായ ഇറ്റലിയിലെ ട്രെവി ജലധാര പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശിച്ചു. 26.3 മീറ്റർ (86 അടി) ഉയരവും 49.15 മീറ്റർ (161.3 അടി) വീതിയുമുള്ള ജലധാര ലോകത്തിലെ ഏറ്റവും പ്രശസ്തമായ ജലധാരയാണ്.

നിരവധി ശ്രദ്ധേയമായ സിനിമകളിൽ ഈ ജലധാര പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ജലധാര കണ്ടു മടങ്ങിയതിനു ​േശഷം സ്​പാനിഷ്​ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസുമായും മോദി കൂടിക്കാഴ്​ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trevi Fountain
News Summary - Trevi Fountain, PM Modi
Next Story