Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകാലാവസ്​ഥ...

കാലാവസ്​ഥ വ്യതിയാനത്തിനെതിരെ വിപ്ലവകരമായ നടപടി വേണമെന്ന്​ മാർപാപ്പ

text_fields
bookmark_border
കാലാവസ്​ഥ വ്യതിയാനത്തിനെതിരെ വിപ്ലവകരമായ നടപടി വേണമെന്ന്​ മാർപാപ്പ
cancel
camera_alt

വത്തിക്കാനിൽ ഫ്രാൻസിസ്​ മാർപാപ്പയുമായി കൂടിക്കാഴ്​ച

നടത്തുന്ന യു.എസ്​ പ്രസിഡൻറ്​ ജോ ബൈഡൻ

റോം: കാലാവസ്​ഥ വ്യതിയാനം തടയാൻ സത്വരമായ നടപടികൾ സ്വീകരിക്കണമെന്ന്​ ഫ്രാൻസിസ്​ മാർപാപ്പ. ഗ്ലാസ്​ഗോ ഉച്ചകോടിക്കു (കോപ്​26) മുന്നോടിയായാണ്​ മാർപാപ്പയുടെ അഭ്യർഥന. അത്തരം നടപടികളിലൂടെ ഭാവി തലമുറക്ക്​ ഉറച്ച പ്രതീക്ഷയാണ്​ വാഗ്​ദാനം ചെയ്യാൻ കഴിയുന്നത്​.

കാലാവസ്​ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിൽ ഓരോ വ്യക്തിക്കും ഭാഗഭാക്കാവാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോപ്​26 സമ്മേളനത്തിൽ പ​ങ്കെടുക്കുന്നതിനു മുമ്പ്​ ജി20 ഉച്ചകോടിക്കെത്തുന്ന ​രാഷ്​ട്രനേതാക്കളുമായി മാർപാപ്പ കൂടിക്കാഴ്​ച നടത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Pope Francis
News Summary - Pope Francis Calls For Climate Action
Next Story